രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. മെയ് 22 ന് കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് ഡ്യൂട്ടി കുറച്ചതിനു ശേഷം ഇന്ധനവില മാറിയിട്ടില്ലെന്നത് ആശ്വാസകരമാണ്. പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസല്‍ 6 രൂപയുമായിരുന്നു കുറച്ചത്. തുടര്‍ച്ചയായ 97ാം ദിവസമാണ് ഇന്ധനവിലയില്‍ മാറ്റമില്ലാത്തത്.

ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് നൂറില്‍ താഴെയാണ്. 96.72 രൂപയാണ് രാജ്യ തലസ്ഥാനത്ത് പെട്രോള്‍ വില. ഡീസലിന് 89.62 രൂപയുമാണ് വില. അതേസമയം, മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് നൂറിന് മുകളിലാണ് വില. 106.31 രൂപ പെട്രോളിനും 94.27 രൂപ ഡീസലിനും ഈടാക്കും.

പ്രധാന നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ വില ഇങ്ങനെ

ന്യൂഡല്‍ഹി 96.72 89.62‌

മുംബൈ 106.31 94.27

കൊല്‍ക്കത്ത 106.03 92.76

‌ചെന്നൈ 102.63 94.24

ബെംഗളുരു 101.94 87.89

ഹൈദരാബാദ് 109.66 97.82

പട്ന 107.24 94.04

ഭോപ്പാല്‍ 108.65 93.90

ജയ്പൂര്‍ 108.48 93.72

ലഖ്നൗ 96.57 89.76

തിരുവനന്തപുരം 107.71 96.52

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...