തിരുവനന്തപുരം : ഇ പോസ് സെർവർ തകരാറിനെ തുടർന്ന് മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് സംസ്ഥാന വ്യാപകമായി മുടങ്ങി. മസ്റ്ററിങ്ങിനായി 3 ദിവസം റേഷൻ വിതരണം നിർത്തിവച്ച ആദ്യദിവസം തന്നെ നടപടികൾ താറുമാറായത് ജനങ്ങളെ വലച്ചു.
സംസ്ഥാന ഐടി മിഷന്റെ സെർവറിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് മസ്റ്ററിങ് തടസ്സപ്പെട്ടതെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തകരാർ ഏറെക്കുറെ പരിഹരിച്ചെന്നും മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരുമെന്നും മന്ത്രി പറയുന്നു. ഈ വിഭാഗക്കാർക്ക് മാത്രം റേഷൻ വിതരണവും ഉണ്ടായിരിക്കും. ദൂരത്തുനിന്നെത്തുന്ന പിങ്ക് കാർഡ് അംഗങ്ങൾക്ക് അവസരം നിഷേധിക്കാതിരിക്കാൻ വ്യാപാരികൾ ശ്രമിക്കണമെന്നും മന്ത്രി അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























