Sunday, May 4, 2025 3:51 pm

ഇ.ടി മുഹമ്മദ് ബഷീറിന്റെ മകനെതിരെ ബാങ്കുകള്‍ ജപ്തി നടപടിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇ.ടി മുഹമ്മദ് ബഷർ എംപിയുടെ മകൻ ഇ.ടി ഫിറോസിനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ. 200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ജപ്തി നടപടി. പഞ്ചാബ് നാഷണൽ ബാങ്കും കനറാബാങ്കും സംയുക്തമായാണ് ഫിറോസിനെതിരെ ജപ്തി നടപടികളിലേക്ക് കടന്നത്. ഈ മാസം 21 ന് അകം വസ്തുവകകൾ ഏറ്റെടുക്കണമെന്ന് കോഴിക്കോട് സിജെഎം കോടതി നിർദ്ദേശം നൽകി. ഫിറോസിന്റെ ഉമടസ്ഥതയിലുള്ള അന്നം സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ബാങ്കുകൾ വായ്പ നൽകിയിരുന്നത്. 2013 ൽ ആണ് വായ്പ നൽകിയത്. ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തിചെയ്യാനുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച. ബീച്ച് റോഡിലെ നവീൻ...

തിരുവല്ല നഗരസഭയിൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ 12 പേർക്കു മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തി

0
തിരുവല്ല : നഗരസഭ ചുമത്ര നാലാം വാർഡിൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ 12 പേർക്കു മഞ്ഞപ്പിത്തം...

അപൂര്‍വ ക്ഷേത്രകലയായ തീയാട്ട്‌ ഉത്സവം ആഘോഷിച്ച്‌ തേവലശേരില്‍ ദേവീക്ഷേത്രം

0
കോഴഞ്ചേരി : അപൂര്‍വ ക്ഷേത്രകലയായ തീയാട്ട്‌ ഉത്സവം ആഘോഷിച്ച്‌ തേവലശേരില്‍...