തമ്പുരാൻകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം ജനുവരി 20ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : തമ്പുരാൻകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം ജനുവരി 20ന് തുടങ്ങും. പുലർച്ചെ ആറിന് പന്തീരഭിഷേകം, 7.30-ന് കാർത്തികപൊങ്കാല, 10നും 10.30നും ഇടയിൽ മുരുകാനന്ദസ്വാമിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്, 10.30-ന് തെയ്യാട്ടം, വൈകിട്ട് ആറിന് കാർത്തികപൊങ്കാല, 6.45-ന് തെയ്യാട്ടം, ഒൻപതിന് കരോക്കെ ഗാനമേള. ഉത്സവത്തിന്റെ ഏഴ് ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30-ന് അന്നദാനവും രാത്രി എട്ടിന് പൊന്നൂഞ്ഞാലാട്ടവും നടക്കും. 21ന് 8.30-ന് നിറപറ വഴിപാട്, ഒൻപതിന് പ്രശ്നവിധി, വൈകീട്ട് ഏഴിന് സേവ, 22ന് രാവിലെ 8.30ന് പറയിടീൽ, 24ന് രാവിലെ ഒൻപതിന് കലശപൂജയും അഭിഷേകവും, 25ന് വൈകീട്ട് ആറിന് കാവടിപൂജ, അഭിഷേകം, ഏഴിന് രഥം എഴുന്നള്ളത്ത്, എട്ടിന് ചിന്ത്പാട്ട്, 26ന് പുലർച്ചെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, ഏഴിന് ഉത്സവബലി, എട്ടിന് ഗജവീരന്മാർക്ക് സ്വീകരണം, ഒൻപതിന് ഗജപൂജ, ആനയൂട്ട്, 10ന് പകൽപൂരം 12.55ന് ആറാട്ട് പുറപ്പാട്, വൈകിട്ട് നാലിനും 4.20നും ഇടയിൽ ആറാട്ട്, 4.30ന് തിരിച്ചെഴുന്നള്ളത്ത്, 10ന് ആകാശകാഴ്ച, 10.30ന് കൊടിയിറക്ക്, തുടർന്ന് ്കലാസന്ധ്യ. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. 10.30ന് ശേഷം തിരുവാതിര, 11.30ന് ബാലെ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

‘കന്റോൺമെന്റ് ഹൌസ് ഇത് വരെ ഒഴിഞ്ഞു കിട്ടിയില്ല ; അതൃപ്തി പ്രകടിപ്പിച്ച് പിണറായി

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൌസ് തെരഞ്ഞെടുപ്പ്...

പ്ലീഡർ നിയമന വിവാദം : കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ സർക്കാർ

0
കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനത്തില്‍ കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ തീരുമാനം. ഇനിയുള്ള...

‘പ്രിയദര്‍ശിനി സൗജന്യയാത്ര’ ആളെപ്പറ്റിക്കല്‍ ; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സിപിഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഈ...