Tuesday, April 30, 2024 12:45 pm

ഓരോ ക്ഷേത്രങ്ങളും ആ പ്രദേശത്തിന്‍റെ വിളക്കും അഭയകേന്ദ്രങ്ങളുമാണ് ; ശുഭാംഗാനന്ദ സ്വാമി

For full experience, Download our mobile application:
Get it on Google Play

പന്തളം : ഓരോ ക്ഷേത്രങ്ങളും ആ പ്രദേശത്തിന്‍റെ വിളക്കും അഭയകേന്ദ്രങ്ങളുമാണെന്ന് ശിവഗിരിമഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി പറഞ്ഞു. കുടശനാട് പാലവിളയിൽ ദേവീക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ കലശപൂജകൾക്ക് ശേഷം ക്ഷേത്രസമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്രാരാധന വഴി നമ്മുടെ പാരമ്പര്യവും ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിച്ച് അന്വർത്ഥമാക്കാൻ കഴിയണം. ക്ഷേത്രങ്ങൾ വിളക്കുകളായി പ്രകാശം ചൊരിയുമെന്നും അത് സമൂഹത്തിന് നന്മയും ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാതാ അമൃതാനന്ദമയി മഠം ബ്രഹ്മചാരിണി സാത്വികാമൃത ചൈതന്യ ഭദ്രദീപ പ്രകാശനം ന​ടത്തി. തന്ത്രിമുഖ്യൻ കണിച്ചുകുളങ്ങര വി പി കുമാരന്റെ മുഖ്യകാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ കലശചടങ്ങുകൾ നടന്നത്. രക്ഷാധികാരി വി.സോമനാഥൻ, സ്ഥപതി വെട്ടിക്കോട്ട് രാധാകൃഷ്ണൻ, ക്ഷേത്രശിൽപ്പി കൃഷ്ണപുരം ജി.രാജീവ്, ഷൈൻ ആർ.നാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊന്നാനിയിലടക്കം യുഡിഎഫ് ജയിക്കുമെന്ന് സാദിഖലി തങ്ങൾ ; ലീഗ് വർഗീയതക്കെതിരെന്ന് കുഞ്ഞാലിക്കുട്ടി

0
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്ലിം ലീഗ്...

വയനാട് കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ; നാട്ടുകാർ പരിഭ്രാന്തിയിൽ

0
മാനന്തവാടി: വയനാട് തലപ്പുഴ കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ചൊവ്വാഴ്ച...

പരസ്യ വിചാരണ ടെസ്റ്റില്‍ പങ്കെടുത്ത മുഴുവന്‍ എംവിഡി ഉദ്യോഗസ്ഥരും പരാജയപ്പെട്ടു ; ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി...

0
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ...

സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച സംഭവം; സമാജ്‌വാദി പാർട്ടി, കോൺ​ഗ്രസ്...

0
ഹൈദ​രാബാദ്: മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രസം​ഗിച്ച അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത്...