പാകിസ്ഥാനില്‍ ഭൂചലനത്തില്‍ 20 മരണം ; ഇരുന്നൂറിലേറെപ്പേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കറാച്ചി : തെക്കന്‍ പാകിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 20 പേര്‍ മരിച്ചു. 100 ഓളം പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വടക്ക് കിഴക്കന്‍ ബലൂചിസ്ഥാനിലെ ക്വറ്റ പ്രവിശ്യയില്‍ 100 കിലോമീറ്റര്‍ അകലെ ഹര്‍ണായി ജില്ലയിലാണ് സംഭവം.

ഭൂമിക്കടിയില്‍ 20.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയും യു.എസ് ജിയോളജിക്കല്‍ സര്‍വെയും സ്ഥിരീകരിച്ചു. ഹര്‍ണായിയിലെ നിരവധി വീടുകള്‍ തകര്‍ന്നു. ഭൂകമ്പത്തെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്ന് പ്രവിശ്യ മന്ത്രി സിയ ലാന്‍ഗോവ് വ്യക്തമാക്കി. നാശനഷ്ടം സംബന്ധിച്ച കൂടുതല്‍ കണക്കുകള്‍ പുറത്തു വന്നിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...