Thursday, July 18, 2024 12:05 am

മണ്ണെടുപ്പ്‌ : വാ​ര്യാ​പു​രം- മു​ക്കൂ​ട് – ​ഇ​ട​പ്പ​രി​യാ​രം റോ​ഡ് ത​ക​ർ​ന്നു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : മ​ണ്ണെ​ടു​പ്പി​നെ തു​ട​ർ​ന്ന്​ വാ​ര്യാ​പു​രം- മു​ക്കൂ​ട്-​ഇ​ട​പ്പ​രി​യാ​രം റോ​ഡ് ത​ക​ർ​ന്നു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് റോ​ഡ്. ഏ​ക​ദേ​ശം ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി വാ​ര്യാ​പു​രം മു​ക്കൂ​ട്​ സ​​ഥ​ല​ത്ത്​ കു​ന്നി​ടി​ച്ച്​ മ​ണ്ണെ​ടു​പ്പ് തു​ട​രു​ക​യാ​ണ്.  യാ​തൊ​രു ക്ര​മീ​ക​ര​ണ​ങ്ങ​ളും ഇ​ല്ലാ​തെ​യാ​ണ് മ​ണ്ണെ​ടു​ക്കു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ മ​ണ്ണു​മാ​യി ക​ട​ന്നു​​പോ​യ​തി​നെ തു​ട​ർ​ന്ന്​ റോ​ഡി​ലെ ക​ലു​ങ്കും​ ത​ക​ർ​ന്നു. മ​ഴ​ക്കാ​ല​ത്ത്​ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ പ​റ്റി​ല്ല. ചെ​ളി നി​റ​ഞ്ഞ റോ​ഡി​റോഡിലൂടെ സഞ്ചരിച്ചാൽ തെ​ന്നി വീ​ഴു​ന്ന അ​വ​സ​​ഥ​യാ​ണ്. മ​ഴ​സ​മ​യ​ത്ത്​ ചെ​ളി വെ​ള്ളം വീ​ടു​ക​ളി​ലേ​ക്ക്​ ഒ​ലി​ച്ചി​റ​ങ്ങു​ക​യാ​ണെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ സ​ജി തെ​ക്കും​ക​ര, അ​ഡ്വ. സി​നി എ​ന്നി​വ​ർ സ്കൂ​ളി​ൽ ചെ​ന്ന് മ​ണ്ണെ​ടു​പ്പ് നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന്​ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചേ​ർ​ന്ന്​ മ​ണ്ണെ​ടു​പ്പി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി. വെ​ള്ളി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ സ​ജി തെ​ക്കും​ക​ര, അ​ഡ്വ. സി​നി, പി.​എം. ജോ​ൺ​സ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ്​ ഉ​പ​രോ​ധ സ​മ​ര​വും ന​ട​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​ല​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​തു​പോ​ലെ മ​ണ്ണെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഒ​രു ക്ര​മീ​ക​ര​ണ​വും ഇ​ല്ലാ​തെ​യാ​ണ്​ മ​ണ്ണ് ലോ​ബി ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉമ്മൻ‌ചാണ്ടി അനുസ്മരണം വെള്ളിയാഴ്ച – ബഹ്‌റൈൻ കേരളീയ സമാജത്തിൽ

0
മനാമ : മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ഉമ്മൻ...

വിമാനത്തിൽ വെച്ച് വെള്ളം കൊടുത്തിട്ട് കുടിച്ചില്ല, ഭക്ഷണവും വേണ്ട ; ജീവനക്കാരുടെ സംശയം യാത്രക്കാരനെ...

0
ന്യൂഡൽഹി: വിമാന യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും തയ്യാറാവാത്ത...

കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ് ലിസ്റ്റ് പ്രകാരം ഒന്നാം സ്ഥാനം...

0
ദില്ലി : കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ്...

ഒഐസിസി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ ഉണ്ണികൃഷ്ണപിള്ളക്ക് യാത്രയയപ്പ് നൽകി

0
മനാമ : നാല്പതു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന...