കുവൈറ്റ് : രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. കുവൈറ്റ് സിറ്റി, സാല്‍മിയ അബൂഹലീഫ, മംഗഫ്, സാല്‍മിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കുവൈറ്റ് സമയം 9.40നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാൽ ഭൂചലനത്തിന്റെ ഉൽഭവത്തെക്കുറിച്ചോ തീവ്രതയെക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കുവൈറ്റില്‍ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം
RECENT NEWS
Advertisment