കലഞ്ഞൂർ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ നേരിയ ഭൂചലനം

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ നേരിയ ഭൂചലനം. സമൂഹ മാധ്യമങ്ങൾ വഴിയാണ് സംഭവം പുറം ലോകമറിഞ്ഞത്. മുറിഞ്ഞകൽ മുതൽ കൊല്ലം ജില്ലയുടെ ഭാഗങ്ങൾ വരെ ഭൂചലനം ഉണ്ടായതായാണ് സമൂഹ മാധ്യമങ്ങളിൽ വാർത്ത പരന്നത്. എന്നാൽ സംഭവം ഇതുവരെ ബന്ധപ്പെട്ട അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

മുറിഞ്ഞകൽ, കൂടൽ, കലഞ്ഞൂർ, പാടം, മഞ്ചള്ളൂർ, ചെളികുഴി, കൈലാസകുന്ന്, പുന്നല, ഇടത്തറ,ചാങ്കൂർ, പട്ടാഴി, മാലൂർ,കൊല്ലം ജില്ലയിലെ കുണ്ടയം, മലങ്കാവ്, പിടവൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ആണ് ഭൂചലനം ഉണ്ടായത്. രാത്രി 11.30നും 12 മണിക്കും ഇടയിലാണ് ഭൂചലനം. ഭൂചലനതോടൊപ്പം തന്നെ വലിയ ശബ്ദവും അനുഭവപെട്ടതായി പറയുന്നു. ഇരുപത് മുതൽ നാല്പത് സെക്കന്റ്‌ഓളം ഭൂചലനം നീണ്ടുനിന്നതായി പറയുന്നു. ആളപായമോ നാശ നഷ്ടങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻജിൻ ഓയിൽ അതിവേഗം കുറഞ്ഞു ; എയർഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി

0
കൊച്ചി : കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ...

അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ നിർത്തിവെച്ചു

0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍...

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...