തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റിവ് ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പ് കഴിഞ്ഞു ; വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നു

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റിവ് ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പ് കഴിഞ്ഞു വോട്ടെണ്ണല്‍, പൂര്‍ത്തിയാകുന്നു. സ്ഥാനത്തെ ഏറ്റവും വലിയ അർബൻ സഹകരണ ബാങ്കുകളിൽ ഒന്നായ തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റിവ് ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പ് ഇന്നു രാവിലെ 8 മുതൽ 4 വരെ ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.

13 ഭരണ സമിതി അംഗങ്ങളെയാണ് തിരഞ്ഞെടുക്കുക. ജനറൽ വിഭാഗം -6,വനിത -3, പ്രഫഷണൽ-2, നിക്ഷേപം -1, പട്ടിക ജാതി സംവരണം -1 എന്നീ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. യുഡിഎഫ്, എൽഡിഎഫ്, ബിജെപി മുന്നണികളുടെ സ്ഥാനാർഥികൾ ഉൾപ്പെടെ 38 പേർ മത്സര രംഗത്തുണ്ട്.

നിലവിൽ 58440 അംഗങ്ങളാണുള്ളത്. തിരഞ്ഞെടുപ്പിനായി ഹൈക്കോടതി നിരീക്ഷകനെ നിയമിച്ചിട്ടുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിക്കാണ് മേൽനോട്ടച്ചുമതല നൽകിയത്. വോട്ട് ചെയ്യാനെത്തുന്നവർക്ക് ബാങ്കിന്റെ തിരിച്ചറിയൽ കാർഡ് കൂടി ആവശ്യമായിരുന്നു. ഇപ്പോള്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി പട്രോളിങ്ങിനിടെ പോലീസിനു നേരെ ആക്രമണം : സിറിഞ്ച് കൊണ്ട് കുത്തി ; മൂന്നുപേര്‍‌...

0
കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച്...

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന്...

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : കെജിഎംഒക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടറിയിക്കണം ; സർക്കാർ പ്രഖ്യാപിച്ച...

0
തിരുവനന്തപുരം: ജില്ല ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്തുന്ന...

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...