സ്വര്‍ണക്കടത്ത് : ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സില്‍ ഇ​ഡി​ക്കെ​തി​രെ വീ​ണ്ടും ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു. സ​ന്ദീ​പ് നാ​യ​രു‌​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്നാ​ണ് പ​രാ​തി. സ​ന്ദീ​പ് നാ​യ​ര്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​ജി​പി​ക്ക് നേ​രി​ട്ട് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്.

ഇ​ഡി​ക്കെ​തി​രെ സ​ന്ദീ​പ് നാ​യ​ര്‍ നേ​രെ​ത്തെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി ന​ല്‍​കാ​ന്‍ സ്വപ്ന​യെ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്ന മൊ​ഴി​യി​ല്‍ നേ​രെ​ത്തെ​യും ഒ​രു കേ​സ​ടു​ത്തി​രു​ന്നു. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്റെ  നി​യ​മോ​പ​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...