എം.​ ​​ശി​​​വ​​​ശ​​​ങ്ക​​​റി​​ന്‍റെ ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും ; കോടതിയില്‍ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ള്ള​​പ്പ​​ണ​​ക്കേ​​സി​​ല്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് (ഇ​​ഡി) അ​​റ​​സ്റ്റ് ചെ​​യ്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​ ​​ശി​​​വ​​​ശ​​​ങ്ക​​​റി​​ന്‍റെ ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും. ശിവശങ്കറിനെ ഇന്നു കോടതിയില്‍ തിരികെ ഹാജരാക്കും. ഇന്നു രാവിലെ 11 വരെയാണു അദ്ദേഹത്തെ കസ്റ്റഡിയില്‍ നല്‍കിയത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും.

ഇഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ മുറയ്ക്കു കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കസ്റ്റംസ് കസ്റ്റ‍ഡിയില്‍ ചോദിക്കാതിരിക്കുകയും കോടതി ജാമ്യഹര്‍ജി തള്ളുകയും ചെയ്താല്‍ അദ്ദേഹം ജയിലില്‍ കിടക്കേണ്ടിവരും. ര​​ണ്ടു​​ത​​വ​​ണ​​യാ​​യി 13 ദി​​വ​​സ​​മാ​​ണ് ശി​​​വ​​​ശ​​​ങ്ക​​ര്‍ ഇ​​ഡി​​യു​​ടെ ക​​സ്റ്റ​​ഡി​​യി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​ല്‍ ഇ​​ന്നു ഹാ​​ജ​​രാ​​ക്കു​​മ്പോ​​ള്‍​​ത​​ന്നെ ശി​​വ​​ശ​​ങ്ക​​ര്‍ ന​​​ല്‍​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലും വി​​​ധി​​യു​​ണ്ടാ​​കും.

അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ നൂ​​​റു​ മ​​​ണി​​​ക്കൂ​​​റി​​ല​​ധി​​കം നീ​​​ണ്ട ചോ​​​ദ്യം​​​ചെ​​​യ്യ​​​ലു​​​ക​​​ള്‍, 13 ദി​​​വ​​​സ​​​ത്തെ ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി എ​​​ന്നി​​​വ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​കും ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ ജാ​​​മ്യ​​​ത്തി​​​നാ​​​യി വാ​​​ദി​​​ക്കു​​​ക. അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി​​​ക​​​ളോ​​​ടു പൂ​​​ര്‍​ണ​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ച്ചെ​​ന്നും നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​യോ​​​ടു പൂ​​​ര്‍​ണ​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​ന്ന​​​ നി​​​ല​​​യി​​​ല്‍ ജാ​​​മ്യം ന​​​ല്‍​ക​​​ണ​​​മെ​​ന്നും കോ​​​ട​​​തി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...