കാലാവധി ഇന്ന് അവസാനിക്കുo ; തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണo ഇനി ഉദ്യോഗസ്ഥര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കുo. കാലാവധി അവസാനിക്കുന്നതിനാല്‍ ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഉദ്യോഗസ്ഥ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനുകളിലും കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും നഗരസഭകളിലും സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് സമിതിയെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഡിസംബര്‍ പതിനാറിന് തെരഞ്ഞെടുപ്പ് ഫലം വന്ന് പുതിയ ജനപ്രതിനിധികള്‍ ചുമതലയേല്‍ക്കുന്നത് വരെ അഡ്മിനിസ്ട്രേറ്റീവ് ഭരണം തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...