ബി​നീ​ഷ് കോ​ടി​യേ​രി​യെ ഇ​ഡി ഇ​ന്ന് വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

For full experience, Download our mobile application:
Get it on Google Play

ബെംഗ​ളൂ​രു: ബി​നീ​ഷ് കോ​ടി​യേ​രി​യെ ഇ​ഡി ഇ​ന്ന് വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. തു​ട​ര്‍​ച്ച​യാ​യി 11 ദി​വ​സ​മാ​ണ് ബി​നീ​ഷി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്. ഉ​ച്ച​യോ​ടെ ബെംഗ​ളൂ​രു സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ബി​നീ​ഷി​നെ ഹാ​ജ​രാ​ക്കു​ന്ന​ത്.

ബി​നീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്തു​കൊ​ണ്ട് ബി​നീ​ഷി​നെ​തി​രെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ഇ​ഡി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യേ​ക്കും. ബി​നീ​ഷ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ഫോ​ണ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​തും കോ​ട​തി​യെ അ​റി​യി​ച്ചേ​ക്കും. അ​തേ​സ​മ​യം, ബി​നീ​ഷി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കാ​ന്‍ എ​ന്‍​സി​ബി​യും കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കു.​

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...