ഇ.​ഡിയെ വട്ടംകറക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം.ര​വീ​ന്ദ്രന്‍ ; കുരുക്ക് മുറുക്കി എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്റെ സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ തേ​ടി സം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പി​ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ത്ത​യ​ച്ചു. ര​വീ​ന്ദ്രന്റെയും ഭാ​ര്യ​യു​ടേ​യും പേ​രി​ലു​ള്ള സ്വ​ത്തു​വ​ക​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി ക​ത്ത് ന​ല്‍​കി​യ​ത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി സ്വ​ത്ത് വ​ക​ക​ളു​ടെ വിശദാംശങ്ങള്‍ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. അ​തേ​സ​മ​യം ഇ​തു​വ​രെ ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഇ​ഡി​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. ചോ​ദ്യം ചെ​യ്യാ​ന്‍ ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് ത​വ​ണ ര​വീ​ന്ദ്ര​ന് ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

ആ​ദ്യ​ത്തെ ത​വ​ണ കോ​വി​ഡ് പോ​സീ​റ്റി​വാ​യി ക്വാ​റ​ന്‍റൈ​നി​ല്‍ പോ​യ ര​വീ​ന്ദ്ര​ന്‍ കോ​വി​ഡ് മു​ക്ത​നാ​യ ശേ​ഷം ര​ണ്ടാ​മ​തും നോ​ട്ടീ​സ് കി​ട്ടി​യ​പ്പോ​ള്‍ പോ​സ്റ്റ് കോ​വി​ഡ് അ​സു​ഖ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ല്‍ അഡ്മിറ്റാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...