വോട്ട്‌ ചോദിച്ച്‌…ചോദിച്ചു പോയി പാലത്തില്‍ കയറി ; പാലം തകർന്ന് സ്ഥാനാര്‍ഥി അഡ്വ.സാംജി ഇടമുറിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

നാറാണംമൂഴി : നാറാണംമൂഴി ഗ്രാമ പഞ്ചായത്ത്‌ ഇടമുറി ഒന്നാം വാർഡ്‌ യൂഡിഎഫ്‌ സ്ഥാനാര്‍ഥിയും യൂത്ത്‌ കോൺഗ്രസ്സ്‌ റാന്നി നിയോജകമണ്ഡലം പ്രസിഡണ്ടുമായ അഡ്വ.സാംജി ഇടമുറിക്കാണ് ഇന്ന്  അപകടം സംഭവിച്ചത്‌. തോമ്പിക്കണ്ടം ഓലിക്കൽ പെണ്ണമ്മയുടെ വീട്ടിലേക്ക്‌ വോട്ട്‌ ചോദിച്ച്‌ പോകുന്ന വഴി തോട്‌ കടക്കാൻ ഇട്ടിരുന്ന തടിപാലം തകർന്ന് ആറടി താഴ്ച്ചയുള്ള തോട്ടിലേക്ക്‌ വീഴുകയായിരുന്നു. വലതു കൈക്കും കാലിനും ഇടുപ്പിനും പരിക്കേറ്റു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഴയ സമരത്തിന്റെ പേരിൽ അന്യായമായ നടപടി ; കൈയിൽ വാറണ്ട് പോലുമില്ലായിരുന്നുവെന്ന് ഐഷി ഘോഷ്

0
ന്യൂഡല്‍ഹി: 2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലീസ് അറസ്റ്റ്...

സമയപരിധി തീരുന്നു; വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് അഭിജിത് ദിപ്കെയുടെ മുന്നറിയിപ്പ്, കേസുകൾ പിൻവലിക്കണമെന്ന് സിജെപി

0
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി...

സിജെപി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ...

0
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...