Saturday, December 21, 2024 10:04 am

കേസ് നടത്തിപ്പില്‍ ഇ.ഡി നിലവാരം ഉറപ്പാക്കണം ; സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ വളരെ കുറച്ചു മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, പ്രോസിക്യൂഷന്‍ നടപടികളില്‍ ഇ.ഡി. നിലവാരം പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഛത്തീസ്ഗഢിലെ ബിസിനസുകാരന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. പത്തുവര്‍ഷത്തിനിടെ രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പി.എം.എല്‍.എ.) നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത 5297 കേസുകളില്‍ ശിക്ഷിച്ചത് വെറും 40 എണ്ണത്തില്‍ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശമുണ്ടായത്. പ്രോസിക്യൂഷനിലെയും തെളിവുകളിലെയും നിലവാരക്കുറവാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് തോന്നുമ്പോഴാണ് ഇ.ഡി. കേസെടുക്കുന്നത്. എന്നാല്‍ അത് കോടതിയില്‍ തെളിയിക്കുകയും വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. ഛത്തീസ്ഗഢിലെ ബിസിനസുകാരന്റെ കേസില്‍ത്തന്നെ ചിലര്‍ നല്‍കിയ മൊഴിയുടെയും മറ്റും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മൊഴിനല്‍കിയവര്‍ അതില്‍ ഉറച്ചുനില്‍ക്കുമോയെന്നുപോലും വ്യക്തമല്ലെന്നും കോടതി നിർദ്ദേശിച്ചു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എറണാകുളം മുളന്തുരുത്തി പള്ളിയിൽ സംഘർഷം

0
കൊച്ചി : എറണാകുളം മുളന്തുരുത്തി പള്ളിയിൽ സംഘർഷം. മുളന്തുരുത്തി സി ഐ...

എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

0
കോഴിക്കോട് : സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നേരിയ...

പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

0
കണ്ണൂർ : കണ്ണൂർ പിലാത്തറയിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ...

നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തിൽ വീണ ഫോൺ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ ; വലഞ്ഞ് യുവാവ്

0
ചെന്നൈ : നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിൽ യുവാവിന്റെ ഐ...