ലാവ്‍ലിന്‍ കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ടി.പി. നന്ദകുമാറിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലാവ്‍ലിന്‍ കേസില്‍ പരാതിക്കാരനായ ക്രൈം മാ​ഗസിന്‍ എഡിറ്റര്‍ ടി.പി. നന്ദകുമാറിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സ്. തെളിവുകള്‍ ഹാജരാക്കാന്‍ നാളെ ഇ.ഡി ഓഫീസില്‍ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.

കനേഡിയന്‍ കമ്പിനിയായ എസ് എന്‍സി ലാവ്‍ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി.

2006ല്‍ ഡി.ആര്‍.ഐയ്ക്ക് നല്‍കിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇ.ഡിയുടെ ഇടപെടല്‍. ടി.പി. നന്ദകുമാറിന്റെ  മൊഴിയടക്കം പരാതി വിശദമായി പരിശോധിച്ച ശേഷമേ കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തില്‍ ഇ.ഡി തീരുമാനമെടുക്കുകയുള്ളൂ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് പരാതി

0
ജയ്‌പൂർ: ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം...

സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ വിദ്വേഷ പ്രസംഗം, ശത്രുത വളര്‍ത്തല്‍, പൊതുജനശല്യം എന്നിവ...

0
പത്തനംതിട്ട : മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ -...

ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർക്കെതിരെ കേസ്

0
ഡൽഹി: ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച്...

നെന്മാറ ഇരട്ടക്കൊലപാതക കേസ് ; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

0
പാലക്കാട്: പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി...