എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ഡപ്യുട്ടി ഡയറക്ടറെ സ്ഥലംമാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ്  കൊച്ചിയിലെ ഡപ്യുട്ടി ഡയറക്ടറെ സ്ഥലംമാറ്റി. സ്വര്‍ണക്കടത്ത് അന്വേഷിച്ച ഉദ്യോഗസ്ഥനായ പി.രാധാൃഷ്ണനെയാണ് സ്ഥലംമാറ്റിയത്. ചെന്നൈയിലേക്കാണ് സ്ഥലംമാറ്റം. രാധാകൃഷ്ണന് പകരം ആളെ കൊച്ചിയില്‍ നിയമിച്ചിട്ടില്ല. നിലവിലെ അന്വേഷണ സംഘം തന്നെ കേസ് അന്വേഷിക്കുമെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. കേസിലെ കോടതി നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ഇ.ഡി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്വപ്ന സുരേഷി​ന്‍റെ  മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവും ചോദ്യം ചെയ്യലും ഉന്നതരിലേക്ക് എത്തുന്നതിനു മുന്നോടിയായാണ് മലയാളിയായ ഓഫീസറെ മാറ്റുന്നതെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...