ഹോളിവുഡ് താരം ആന്‍ ഹേഷ് (53) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ലോസ് ഏഞ്ചലസ് : ഹോളിവുഡ് താരം ആന്‍ ഹേഷ് (53) അന്തരിച്ചു. കാര്‍ അപകടത്തില്‍ തലച്ചോറിന് സാരമായി ക്ഷതമേല്‍ക്കുകയും ഗുരുതമായി പൊള്ളലേല്‍ക്കുകയും ചെയ്ത താരം കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഹേഷിന്‍റെ  അവയവങ്ങള്‍ ​ദാനം ചെയ്യുന്നതായി കുടുംബം അറിയിച്ചു.

ആ​ഗസ്റ്റ് അഞ്ചിന് ലോസ് ഏഞ്ചലസിലെ മാര്‍ വിസ്റ്റയിലുള്ള വാള്‍​ഗ്രോവ് അവന്യൂവില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഹേഷിന്‍റെ  കാര്‍ ഒരു കെട്ടിട സമുച്ചയത്തില്‍ ഇടിയ്ക്കുകയും തീപിടിയ്ക്കുകയും ചെയ്തിരുന്നു. 65 മിനിറ്റ് നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അ​ഗ്നിശമന സേനാം​ഗങ്ങള്‍ തീ അണച്ച്‌ ഹേഷിനെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. താരം വാഹനം ഓടിച്ചിരുന്നത് അമിതവേഗത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...