ഇടപ്പാവൂർ പൂരം മഹോത്സവം : പറ, അൻപൊലി സമർപ്പണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടപ്പാവൂർ ഭഗവതിക്ഷേത്രത്തിൽ പൂരം മഹോത്സവനാളുകളിലെ പ്രധാന വഴിപാടായ പറ, അൻപൊലി സ്വീകരണത്തിന് തുടക്കം കുറിച്ചു. ഉത്സവത്തിന്റെ രണ്ടാംദിവസം മുതലാണ് വഴിപാട് സമർപ്പണം ആരംഭിക്കുന്നത്. ഏപ്രിൽ 10-നാണ് ഇടപ്പാവൂർ പൂരം. അന്ന് വരെ ഭക്തർക്ക് അൻപൊലി, പറ വഴിപാട് സമർപ്പിക്കാൻ അവസരമുണ്ട്. ദിവസവും വഴിപാട് സമർപ്പണത്തിനായി ശ്രീഭദ്രകാളി ക്ഷേത്രത്തിൽനിന്ന്‌ ദേവിയെ വനദുർഗ്ഗാ ക്ഷേത്രത്തിലേക്ക് എതിരേൽക്കും. തുടർന്നാണ് വഴിപാട് സമർപ്പണം നടത്തുന്നത്. വ്യാഴാഴ്ച രാവിലെ വിശേഷാൽ പൂജകൾക്കുശേഷം ദേവിയെ ആദ്യം നാരായണമംഗലം ഇല്ലത്തേക്ക് എഴുന്നള്ളിച്ചു. അവിടെനിന്ന്‌ അൻപൊലി സ്വീകരിച്ചശേഷമാണ് വനദുർഗ്ഗാക്ഷേത്രത്തിലേക്ക് എതിരേറ്റത്. വഞ്ചിപ്പാട്ട്, തെയ്യം, താലപ്പൊലി, വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഭക്തർ നാമജപങ്ങളുമായി ദേവിയെ എതിരേറ്റത്. ആദ്യദിനത്തിൽത്തന്നെ നിരവധി ഭക്തർ അൻപൊലി, പറ വഴിപാട് സമർപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...