കായിക വകുപ്പ് പരീക്ഷ നടത്തുന്നതിനെതിരെ എതിർപ്പുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കായിക വിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭയിൽ ഭിന്നത. നയത്തിന്‍റെ ഭാഗമായി കായിക വകുപ്പ് പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എതിർപ്പ് ഉന്നയിച്ചു. പരീക്ഷ നടത്തിപ്പ് കായിക വകുപ്പിന്‍റെ ചുമതല അല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടിയത്. ഇതോടെ കൂടുതൽ ചർച്ച നടത്താനായി നയം അംഗീകരിക്കൽ മാറ്റിവെച്ചു. സ്‌കൂളുകളിലെ എല്ലാ വിദ്യാർഥികളും കായിക പരിശീലനത്തിൽ ഏർപ്പെടണമെന്ന് നിർദേശിക്കുന്നതാണ് കായിക വിദ്യാഭ്യാസനയം. ഇതിൽ കായിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരീക്ഷ നടത്താനും കായിക വകുപ്പിന് അനുമതി നൽകിയിരുന്നു. ഇതാണ് ഭിന്നതക്ക് കാരണമായത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...