സംസ്കാര സമ്പന്നതയുടെ അടയാളമായിരിക്കണം വിദ്യാഭ്യാസം : പരി. കാതോലിക്ക ബാവ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾ മാനേജ്മെൻറ് കീഴിൽ പ്രവർത്തിക്കുന്ന രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിനായി പുതുതായി നിർമ്മിച്ച ജോസഫ് മാർ പക്കോമിയോസ് സ്മാരക മന്ദിരം നാടിന് സമർപ്പിക്കലും ഹയർ സെക്കൻഡറി വിഭാഗത്തിനായി നവീകരിച്ച പരി. ബസേലിയോസ് പൗലോസ് ദ്വിതീയൻ സ്മാരക കമ്പ്യൂട്ടർ ലാബിന്റെ സമർപ്പണവും ആർ എം.റ്റി.റ്റി.ഐ സപ്തി ആഘോഷവും മലങ്കര സഭയുടെ പരമാധ്യക്ഷൻ പരി.ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.

പൊതു വിദ്യാഭ്യാസം സമൂഹത്തിന്റെ യശ്ശസിനും നാടിന്റെ സംസ്കാരത്തിനും ഉതകുമാറ് സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരി. കാതോലിക്കാബാവ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഭദ്രാസനാധിപനും സ്കൂൾസ് മാനേജറുമായ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു. കുന്നത്തുനാട് നിയോജകമണ്ഡലം എം. എൽ. എ.അഡ്വ.പി വി ശ്രീജൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മാനേജ്മെൻറ് സ്കൂൾ കോഡിനേറ്റർ ഫാ ജിത്തു മാത്യു ഐക്കരകുന്നത്ത് ആമുഖപ്രഭാഷണം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...