എസ്.എൻ.ഡി.പി മ്ലാന്തടം ശാഖയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : എസ്.എൻ.ഡി.പി യോഗം 4772 നമ്പർ മ്ലാന്തടം ശാഖയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും യൂണിയൻ പ്രസിഡന്റ്‌ കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, സൗമ്യ ഇ. ബാബു, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, കെ. ജി .മോഹനചന്ദ്രൻ, കെ .ആർ .ജിനൻ, എം .കെ. പ്രശാന്ത്കുമാർ, റോയ് ബി .പണിക്കർ, സാബുരാജ്,

സ്മിത മനോഷ്, വിലാസിനി ഗംഗാധരൻ, ശോഭ വിനോദ്, പ്രീതിസന്തോഷ് എന്നിവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയ വിജയം നേടിയ നിള ജീവൻ, വിനായക വിനോദ്, അഭിനവ് പ്രദീപ്, അർച്ചാ പ്രേം, അനീവ് .എസ്. എസ്. എസ് .എൽ .സി പരീക്ഷയിൽ മികച്ച വിജയം നേടിയ അദീഷ് .എ, സ്കോളർഷിപ് ജേതാക്കളായ ശ്രീവേണി ബി, നിവേദിത എസ് എന്നിവരെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....