കെ.പി.സി.സിയുടെ ജനസദസിന്റെ പന്തല്‍ കാല്‍നാട്ടല്‍ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഏക വ്യക്തി നിയമത്തിനെതിരായ കെ.പി.സി.സിയുടെ ജനസദസിന്റെ പന്തല്‍ കാല്‍നാട്ടല്‍ കോഴിക്കോട് കോംട്രസ്റ്റ് ഗ്രൗണ്ടില്‍ നടന്നു. ഈ മാസം 22 ന് നടക്കുന്ന ജനസദസില്‍ മതസാമുദായിക സംഘടനാ നേതാക്കളെ മുഴുവന്‍ ക്ഷണിക്കുമെന്നും സി.പി.എമ്മിനെയും ബി.ജെ.പിയേയും ക്ഷണിക്കില്ലെന്നും കെ.മുരളീധരന്‍ എം.പി പറഞ്ഞു. ഏകവ്യക്തി നിയമത്തിനെതിരെ സി.പി.എം നടത്തിയ സെമിനാറിനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നതാകണം കെ.പി.സി.സിയുടെ ജനസദസ് എന്ന കണക്കുകൂട്ടലിലാണ് നേതാക്കള്‍. കോംട്രസ്റ്റ് ഗ്രൗണ്ടാണ് വേദി.

പന്തല്‍ കാല്‍ നാട്ടല്‍ കഴിഞ്ഞതോടെ ഇനി സെമിനാറിലെ ജനപങ്കാളിത്തതിലാണ് ശ്രദ്ധ. സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും.കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ സെമിനാറിനെത്തിക്കാനാണ് ശ്രമം. ജനപങ്കാളിത്തം ഉറപ്പാക്കന്‍് മണ്ഡലാടിസ്ഥാനത്തിലാണ് നേതാക്കള്‍ക്ക് ചുമതല നല്‍കിയത്. 151 അംഗ സ്വാഗതസംഘമാണ് ഇതിനായി രൂപീകരിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...