ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ഷൗക്കത്തിന്റെ കുടുബത്തെ ഫോണില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഷൗക്കത്തിന്റെ ബന്ധുവുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ആരോപണങ്ങളില്‍ നടപടിയും അന്വേഷണവും ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിലെ ഏജന്റുമാരുടെ ഇടപെടല്‍ അവസാനിപ്പിക്കുമെന്ന് കൊണ്ടോട്ടി എംഎല്‍എ ടിപി അഷ്റഫലി പറഞ്ഞു. രണ്ട് തവണ പെര്‍മിറ്റ് നല്‍കിയിട്ട് മൂന്നാം തവണ എന്തുകൊണ്ട് നല്‍കിയില്ല എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏജന്റ് മുഖാന്തരം സമീപിച്ചിരുന്നെങ്കില്‍ ഷൗക്കത്തിന് പെര്‍മിറ്റ് കിട്ടുമായിരുന്നെന്ന് സുഹൃത്ത് അബൂബക്കര്‍ വെളിപ്പെടുത്തി. രണ്ട് തവണ പെര്‍മിറ്റ് നല്‍കിയ ഷൗക്കത്തിന്റെ ഓട്ടോക്ക് മൂന്നം തവണ ഏജന്റ് വഴി കൈക്കൂലി നല്‍കാത്തതിനാലാണ് പെര്‍മിറ്റ് നല്‍കാതിരുന്നതെന്ന് സുഹൃത്ത് അബൂബക്കര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...