ഈദുല്‍ ഫിത്ര്‍ ഞായറാഴ്ച ഹിജ്റ കമ്മിറ്റിയുടെ ഈദ്ഗാഹ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഈദുല്‍ ഫിത്ര്‍ ഞായറാഴ്ചയാണെന്നും ഹിജ്റ കമ്മിറ്റിയുടെ ഈദ്ഗാഹ് ഞായറാഴ്ച രാവിലെ എട്ടിന് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കുമെന്നും ഹിജ്റ കമ്മിറ്റി അറിയിച്ചു. തലശ്ശേരി, കുറ്റ്യാടി, അരീക്കോട്, വണ്ടൂര്‍, മലപ്പുറം, കൊണ്ടോട്ടി, തിരൂര്‍, പൊന്നാനി, ചന്ദ്രാപ്പിന്നി, ചാവക്കാട്, പാലക്കാട് പുതുനഗരം, തൃശൂര്‍, ആലുവ എന്നിവിടങ്ങളിലും ഈദ്ഗാഹുണ്ടാവും. മാസപ്പിറവി അറിയിക്കണം.
കോഴിക്കോട്: ഞായറാഴ്ച സൂര്യാസ്തമയത്തിനുശേഷം ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ 9895271685 എന്ന നമ്പറില്‍ അറിയിക്കണമെന്ന് കോഴിക്കോട് ഖാസി കെ.വി ഇമ്ബിച്ചമ്മത് ഹാജി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....