ഈജിപ്തിലെ കോപ്റ്റിക് ചര്‍ച്ചിലുണ്ടായ തീപ്പിടിത്തത്തില്‍ 41 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൈറോ: ഈജിപ്തിലെ കോപ്റ്റിക് ചര്‍ച്ചിലുണ്ടായ തീപ്പിടുത്തത്തില്‍ 41 പേര്‍ മരിച്ചു. 55 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് നിഗമനം. ഇംബാബയിലെ അബു സിഫീന്‍ പള്ളിയിലാണ് തീപ്പിടുത്തമുണ്ടായത്. ഞായറാഴ്ച രാവിലെ പള്ളിയില്‍ പ്രാര്‍ഥന നടക്കുമ്പോഴാണ് തീപടര്‍ന്നത്. വിവരമറിഞ്ഞയുടന്‍ 55 ഓളം അഗ്നിശമന വാഹനങ്ങള്‍ പള്ളിയിലെത്തി. തീപ്പിടിത്തത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി അനുശോചിച്ചു. ഈജിപ്തില്‍ ആകെ ജനസംഖ്യയുടെ 10 ശതമാനമാണ് ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....