ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​​ഗോഡ്: ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്കള്‍ അറസ്റ്റില്‍. ഉ​ളി​യ​ത്ത​ടു​ക്ക റ​ഹ്‌​മ​ത്ത് ന​ഗ​ര്‍ സ്വ​ദേ​ശി അ​ഹമ്മ​​ദ് നി​യാ​സ് (38), പ​ത്ത​നം​തി​ട്ട കോ​ന്നി​യി​ലെ ഐ​രാ​വ​ന്‍ സ്വ​ദേ​ശി ഇ​ജാ​സ് അ​സീ​സ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി പ​ട്‌​ള​ക്ക് സ​മീ​പം കു​തി​ര​പ്പാ​ടി​യി​ല്‍ വെ​ച്ചാണ് യുവാക്കളെ പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന​യു​ടെ ക്ലീ​ന്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പോലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ ആണ് എം​ഡി​എം​എ​യു​മാ​യി യുവാക്കള്‍ പിടിയിലായത്. ​കാ​സ​ര്‍​ഗോഡ് ഡി.​വൈ.​എ​സ്.​പി വി.​വി മ​നോ​ജ്, സി.​ഐ അ​നൂ​പ്, എ​സ്.​ഐ കെ.​പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...