ആനപ്പാറയില്‍ ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയും കല്‍വിളക്കും തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

വെള്ളറട: ആനപ്പാറയില്‍ ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയും കല്‍വിളക്കും തകര്‍ത്തു.വെള്ളിയാഴ്ച രാത്രിയാണ് ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടം തുറന്ന് ശിവലിംഗവും കല്‍വിളക്കും പീഠങ്ങളില്‍ സ്ഥാപിച്ചിരുന്ന വിളക്കുകളും തകര്‍ത്തത്. ആനപ്പാറ മേലേക്കര ശിവക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ പൂജ ചെയ്യാനെത്തിയ പൂജാരിണി കമീല ആണ് ക്ഷേത്രത്തിലെ ശിവലിംഗം തകര്‍ക്കപ്പെട്ടത് കണ്ടത്.

തുടര്‍ന്ന് വെളളറട പോലീസില്‍ പരാതി നല്‍കി. ക്ഷേത്രത്തിലെ അരയാല്‍ മുറിച്ചു മാറ്റാന്‍ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരന്‍ ആവശ്യപ്പെട്ടു. ചിത്രം. ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയും കല്‍വിളക്കും തകര്‍ത്ത നിലയില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...