സമൂഹോദ്യാനം പദ്ധതി ; പരമ്പരാഗത ചെടികൾ നട്ടുപിടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എംജിഎം എച്ച്എസ്എസ് തിരുവല്ല സ്കൂളിലെ എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെ മൂന്നാം ദിവസ പദ്ധതി സമൂഹോദ്യാനം, തിരുവല്ല നഗര സഭയുടെ സമീപമുള്ള രാമപുരം മാർക്കറ്റിന്റെ മുൻഭാഗത്ത് പരമ്പരാഗത ചെടികൾ നട്ടുപിടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ചു. തിരുവല്ല മാർക്കറ്റ് ഓട്ടോ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികളുടെ പൂർണ്ണ പങ്കാളിത്തവും നഗരസഭാ ശുചീകരണ ജീവനക്കാരുടെ സഹകരണവും പദ്ധതി നിർവഹണത്തിൽ ഉണ്ടായിരുന്നു. ഉദ്യാന നിർമ്മാണത്തിലേർപ്പെട്ട വോളണ്ടിയേഴ്സ് എല്ലാവർക്കും ചായ വാങ്ങി നൽകി. അഭിനന്ദനങ്ങൾ അറിയിക്കാൻ ഓട്ടോ തൊഴിലാളികളായ പ്രിയ സഹോദരങ്ങൾ കാണിച്ച സന്മനസ് പ്രശംസനീയമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...