എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: രണ്ട് ദിവസമായി കോന്നിയിൽ നടന്ന എസ് എസ് എഫ് 29-മത് എഡിഷൻ ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. ബുർദ്ദ കാവ്യ ആലാപനവും സംഘടിപ്പിച്ചു. കെ യു ജനീഷ് കുമാർ എം എൽഎ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ വിനോദ് ഇളകൊള്ളൂർ മുഖ്യ അതിഥിയായി പങ്കെടുത്തു. മത്സര വിജയികൾക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് അഷ്ഫ് ഹാജി അലങ്കാർ സമ്മാന ധാനം നിർവ്വഹിച്ചു. എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷാഫി മഹ്ളരി മുഖ്യ പ്രഭാഷണം നടത്തി.

എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അൻസർ ജൗഹരി അധ്യക്ഷത വഹിച്ചു.
സയ്യിദ്‌ ബാഫഖ്‌റുദ്ദീൻ ബുഖാരി, എ പി മുഹമ്മദ് അഷ്ഹർ, മുഹമ്മദ് റിജിൻഷാ കോന്നി, സജീബ് അരുവാപ്പുലം, സുധീർ വഴിമുക്ക്, സലാഹുദ്ദീൻ മദനി, അദിനാൻ, നിസാമുദ്ദീൻ നിരണം, മഹമ്മദ് കോന്നി, മുനീർ ജൗഹരി, അബ്ദുൽ മുത്തലിബ്, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...