നാറാണംമൂഴി ഗവൺമെൻറ് എല്‍.പി സ്കൂള്‍ ത്രിവര്‍ണ്ണശോഭയില്‍ അണിഞ്ഞൊരുങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി നാറാണംമൂഴി ഗവൺമെൻറ് എല്‍.പി സ്കൂള്‍ ത്രിവര്‍ണ്ണശോഭയില്‍ അണിഞ്ഞൊരുങ്ങി.ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായിട്ടാണ് സ്കൂള്‍ ചായംപൂശി മനോഹരമാക്കിയത്. സ്വാതന്ത്ര്യ ദിനം വ്യത്യസ്തമാക്കണമെന്ന ആലോചനയില്‍ നിന്നുമാണ് സ്കൂള്‍ അധികൃതര്‍ ഇത്തരം ഒരാശയത്തിലേക്ക് തിരിഞ്ഞത്. അധ്യാപകരുടേയും പിടിഎയുടേയും ശ്രമഫലമായാണ് സ്കൂള്‍ മുഖംമിനുക്കിയത്. സ്കൂളിനോടു ചേര്‍ന്നുള്ള അങ്കണവാടിയും ഇതിനൊപ്പം നിറംമാറിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനമായ നാളെ രാവിലെ സ്കൂള്‍ അങ്കണത്തില്‍ നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ ജോബി പതാക ഉയര്‍ത്തും. സ്കൂളില്‍ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് സ്വാതന്ത്ര്യ സന്ദേശ റാലിയും നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...