മഞ്ഞത്തോട് ഗോത്ര വർഗ സമൂഹത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്വാതന്ത്ര്യമെന്തെന്നുപോലും അറിയാത്ത ഗോത്രവർഗ്ഗ സമൂഹത്തെ ചേർത്ത് നിർത്താൻ പൊതു സമൂഹത്തിന് ഇപ്പോഴും കഴിയാത്തത് അപരിഷ്കൃതമാണെന്ന് അടൂർ നഗരസഭ ചെയർന്മാൻ ഡി സജി പറഞ്ഞു. ളാഹ മഞ്ഞത്തോട് വനവാസി ഗോത്രസമൂഹത്തിൽ സി പി ഐ പെരുനാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ഞത്തോട്, അട്ടത്തോട് വനത്തിലും വനാതിർത്തിയിലും കഴിയുന്ന മല പണ്ടാര ഗോത്ര സമുദായത്തിലെ വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതി ഊര് മൂപ്പൻ രാജു, ആദിവാസി ഗോത്ര സമുദായ നേതാക്കന്മാരായ എം.എസ് മനോജ്, ഉത്തമൻ എന്നിവർ അറിയിച്ചതനുസരിച്ച് അപ്പോൾ തന്നെ റവന്യൂ മന്ത്രി കെ രാജനേയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെയും ഇക്കാര്യം അറിയിക്കുകയും തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. റാന്നി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ പ്രവർത്തനം ഈ മേഖലകളിൽ കാര്യക്ഷമമല്ലെന്നുള്ള പരാതിയിലും ഉടൻ തീർപ്പ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ്,പെരുനാട് ലോക്കല്‍ സെക്രട്ടറി സി സുരേഷ്,
പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, അംഗം ടി.ആര്‍ രാജം, കെ.ടി സജി, ടി.ടി ജോയി, ബിജു ളാഹ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...