സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മ്മാണത്തെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന്‌ മന്ത്രി എ.കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌: സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മ്മാണത്തെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന്‌ മന്ത്രി എകെ ബാലന്‍. ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ നിയമനിര്‍മ്മാണം സാധ്യമാണെന്ന്‌ കരുതുന്നില്ലെന്നും ഇരു വിഭാഗത്തെയും വിശ്വാസത്തിലെടുത്താണ്‌ മുന്നോട്ട്‌ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

പിണറായിക്ക്‌ അനുകൂലമായ വികാരം മതന്യൂനപക്ഷങ്ങളിലുണ്ട്‌. അതിനെ ഇല്ലാതാക്കനാവില്ല. കേരളത്തിലെ മത ന്യൂന പക്ഷം വെല്ലുവിളി നേരിട്ടപ്പോള്‍ വിരിമാറ്‌ കാട്ടി സംരക്ഷിച്ചവരാണ്‌ സപിഎമ്മെന്നും മന്ത്രി അവകാശപ്പെട്ടു.

കോണ്‍ഗ്രസ്‌ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നില്ലെന്നും വികസനം പറയുന്നില്ലെന്നും ആരോപിച്ച മന്ത്രി കോണ്‍ഗ്രസ്‌ ആത്മഹുതിക്ക്‌ ആരെങ്കിലും ഉണ്ടോ എന്ന്‌ ടെണ്ടര്‍ വെച്ച്‌ നടക്കുകായാണിപ്പോഴെന്നും ബാലന്‍ കുറ്റപ്പെടുത്തി. വൈരുധ്യാത്മക ഭൗദിക വാദം കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇല്ലെങ്കിലും നിലനില്‍ക്കുമെന്നും  അത്  കാലാതിവര്‍ത്തിയായ ആശയമാണെന്നും ബാലന്‍ പറഞ്ഞു. വിഷയത്തില്‍ സിപിഎമ്മിന്‌ വ്യക്തതയുണ്ടെന്നും വിവാദം മാധ്യമങ്ങളുടേതാണെന്നുമാണ്‌ ബാലന്‍ പറയുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...