ഏകതാ ചാരിറ്റബിൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : എലിമുള്ളുംപ്ലാക്കൽ ഏകതാ ചാരിറ്റബിൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. എലിമുള്ളുംപ്ലാക്കൽ പി വി വിശ്വന്റെ വസതിയിൽ സംഘടിപ്പിച്ച പരിപാടി മുൻ ഗ്രാമ പഞ്ചായത്ത് അംഗം പി പി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഓണാഘോഷങ്ങളുടെ ഭാഗമായി നിർധനരായ കുടുംബങ്ങൾക്കുള്ള ചികിത്സ ധന സഹായ വിതരണം, ഓണ പുടവ വിതരണം, ഓണ സദ്യ എന്നിവയും നടന്നു. സി കെ ലാൽ കുമാർ, പി വി വിശ്വൻ, പി എസ് മത്തായി, പി പി സദാനന്ദൻ, തോമസ് പി ജോർജ്ജ്, ബെന്നി തുടങ്ങിയവർ നേതൃത്വം നൽകി. മുപ്പതോളം കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...