എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ മാതാവ് നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ മാതാവ് നിര്യാതയായി. എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ മാതാവ് മുബിന ബാനു (59) രാജസ്ഥാനിലെ സവായ് മാധ്വപൂരില്‍ നിര്യാതയായി. കബറടക്കം ബുധനാഴ്ച രാവിലെ പത്തിന്. രാജസ്ഥാന്‍ സ്റ്റേറ്റ് സിവില്‍ സര്‍വീസിലെ റിട്ട. ഓഫീസര്‍ അബ്രാര്‍ അഹമ്മദാണ് ഭര്‍ത്താവ്. മക്കള്‍: മസര്‍ ഇമാം (ബി.ഡി.ഒ), അസര്‍ ജാവേദ് (അധ്യാപകന്‍), അന്‍ജും അഫ് റോസ് (നിയമ വിദ്യാര്‍ഥി). മരുമക്കള്‍: അഫ്‌സാന പര്‍വീണ്‍ (കൊല്ലം കലക്ടര്‍), നുസ്രത് ജഹാന്‍, ഷദ്മ പര്‍വീണ്‍, മുഹമ്മദ് ഷാറുഖ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...