എറണാകുളം ജില്ലാ പഞ്ചായത്തിലേക്കും കൊച്ചി കോര്‍പറേഷനിലേക്കുo ജോസ് കെ. മാണിക്ക് രണ്ടും മൂന്നും സീറ്റുകള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലാ പഞ്ചായത്തിലേക്കും കൊച്ചി കോര്‍പറേഷനിലേക്കുമുള്ള സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ച്‌ എല്‍ഡിഎഫ്. ജില്ലാ പഞ്ചായത്തില്‍ സിപിഐഎം 17ഉം സിപിഐ അഞ്ചും സീറ്റുകളിലാണ് മത്സരിക്കുന്നത്. ജോസ് കെ മാണി വിഭാഗം രണ്ടു സീറ്റില്‍ മത്സരിക്കും. കോരനാട് വാരപ്പട്ടി സീറ്റുകളാണ് ജോസ് കെ മാണി ഗ്രൂപ്പിന് നല്‍കിയത്.

എന്‍സിപി, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി എന്നിവര്‍ക്ക് ഓരോ സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. ആകെ 27 സീറ്റുകളാണ് ജില്ലാപഞ്ചായത്തിലുള്ളത്. 74 സീറ്റുകളിലേക്കുള്ള കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഐഎം 56 ഉം സിപിഐ എട്ടും സീറ്റുകളിലാണ് മത്സരിക്കുന്നത്. ജോസ് കെ മാണിക്ക് മൂന്നും എന്‍സിപിക്ക് രണ്ടും സീറ്റുകളാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

16-കാരിയെ പിന്തുടർന്ന് ശല്യം ചെയ്തു ; പോക്‌സോ കേസിൽ ടെലിവിഷൻ താരം അറസ്റ്റിൽ

0
മുംബൈ : പോക്‌സോ കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ....

പട്ടികജാതി/പട്ടികവർഗ്ഗ ജനവിഭാഗങ്ങള്‍ക്കായുള്ള വികസന പദ്ധതികള്‍ പരിശോധിക്കാന്‍ മോണിറ്ററിംഗ് കമ്മറ്റി നടന്നു

0
റാന്നി : പട്ടികജാതി/പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികള്‍...

കനകപ്പലത്ത് ‘ഹരിതം അരണ്യകം ജംഗിൾ പാർക്ക്’ സ്ഥാപിക്കണം : മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ വനം...

0
റാന്നി : വെച്ചുച്ചിറ - കനകപ്പലം റോഡരികിലെ വനപ്രദേശത്ത് 'ഹരിതം അരണ്യകം...

ഒന്നരവയസ്സുകാരൻ മരിച്ച സംഭവം ; ബേബി മെമ്മോറിയലിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

0
പരിയാരം : അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ പയ്യന്നൂർ...