തിരുമ്മല്‍ കേന്ദ്രത്തിന്റെ വടക്കുവശത്തെ സ്ഥലം കുഴിച്ച് പരിശോധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍: നരബലിക്കേസിലെ പ്രതികളുമായി അന്വേഷണസംഘം ഇലന്തൂരിലെത്തി തെളിവെടുപ്പ് നടത്തുന്നു. കൂടുതല്‍ പേര്‍ നരബലിക്ക് ഇരയായോ എന്ന് പരിശോധിക്കാനാണ് പരിശോധന. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പോലീസ് ഡോഗ് സ്ക്വാഡിലെ മായ, മര്‍ഫി നായകളും സ്ഥലത്തുണ്ട്. പ്രദേശത്തിന്റെ വിവിധയിടങ്ങളില്‍ നായ മണം പിടിച്ചു.

നായ നിന്ന തിരുമ്മല്‍ കേന്ദ്രത്തിന്റെ വടക്കുവശത്തെ സ്ഥലം കുഴിച്ച് പരിശോധിക്കുന്നു. കുഴിയെടുക്കുന്ന സ്ഥലത്ത് മുഖ്യപ്രതി ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും എത്തിച്ചു. ഭഗവല്‍ സിങ്ങിന്റെ വീടിനുള്ളില്‍ ഫൊറന്‍സിക് പരിശോധന പുരോഗമിക്കുന്നു. തെളിവെടുപ്പ് കാണാൻ വന്‍ജനക്കൂട്ടമാണ് ഇലന്തൂരിലെത്തിയത്. പ്രതികൾക്കു നേരെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിപുലമായ പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...