എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ ഇപ്പോഴും ഒളിവില്‍ തന്നെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ ഇപ്പോഴും ഒളിവിൽ തന്നെ.  എംഎൽഎ എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും കോൺഗ്രസ് നേതൃത്വത്തിനില്ല. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല എന്നാണ് പ്രതികരണം. പീഡന പരാതി ഉയർന്നു വന്ന ആദ്യഘട്ടത്തിൽ എംഎൽഎയുടെ വീട്ടിലും ഓഫീസിലും ആളുണ്ടായിരുന്നു.

ഇപ്പോൾ വീട് പൂർണ്ണമായും പൂട്ടിയിട്ട നിലയിലാണ് കാണുന്നത്. ‘എംഎൽഎയെ കാണ്മാനില്ല കണ്ടുകിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക’ എന്ന പോസ്റ്ററുകളും വീടിന് മുന്നിൽ രാഷ്ട്രീയ എതിരാളികൾ പതിപ്പിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ നിന്നും എംഎൽഎയുടെ വീട്ടിലേക്ക് വരുന്ന വഴിയിലുടനീളം തന്നെ പോസ്റ്ററുകൾ കാണാൻ സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...