ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി കുട്ടികളെയും വലയിലാക്കിയെന്ന് കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി കുട്ടികളെയും വലയിലാക്കിയെന്ന് കണ്ടെത്തല്‍. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ കേസിലെ പ്രതികളായ ദമ്പതികളുടെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തു. ഷാഫിക്ക് കാര്‍ വാങ്ങി നല്‍കിയതും കൂട്ടുപ്രതിയായ ഭഗവല്‍സിങ്ങാണ്. ഈ കാറിലാണ് ഇരകളായ സ്ത്രീകളെ ഷാഫി ഇലന്തൂരിലെത്തിച്ചത്.

ഷാഫി 16ാം വയസുമുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടു എന്നതിന്‍റെ സൂചനകളും പോലീസിന് ലഭിച്ചു. 2006ല്‍ മാത്രമാണ് ഷാഫിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. നരബലിക്കേസിന് മുമ്പ് ഷാഫിക്കെതിരെ എടുത്തത് ഒരു ബലാല്‍സംഗക്കേസ് ഉള്‍പ്പെടെ എട്ടെണ്ണം മാത്രമാണ്. ബാക്കി കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തെളിവുശേഖരിക്കാനുള്ള ശ്രമം അന്വേഷണസംഘം തുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഎസിന്‍റെ ഓർമ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് വിതരണം ചെയ്യാത്തതിൽ പ്രതികരിച്ച് പി രാജീവ്

0
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം...

പാളയത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

0
കോഴിക്കോട്: കോഴിക്കോട്ടെ പാളയത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ

0
തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും...

രണ്ട് ജില്ലാ കോടതി ജഡ്ജിമാരെ സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി: രണ്ടാഴ്ചയ്ക്കിടെ രണ്ട് ജില്ലാ ജഡ്ജിമാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത്...