എലത്തൂരില്‍ ഭിന്നിപ്പുകള്‍ പരിഹരിച്ചു ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങും

For full experience, Download our mobile application:
Get it on Google Play

എലത്തൂര്‍ : എലത്തൂരില്‍ മഞ്ഞുരുകുന്നു. ഭിന്നിപ്പുകള്‍ പരിഹരിച്ച് എം.കെ. രാഘവന്‍ എംപിയും എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയും യു.ഡി.എഫ് ഭാരവാഹി യോഗത്തില്‍ ഒന്നിച്ചു. അഭിപ്രായ വ്യത്യാസവും വിയോജിപ്പും നിലനിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങുമെന്ന് നേതൃത്വം വ്യക്തമാക്കി.

ഭിന്നതകള്‍ മറന്ന് എലത്തൂരില്‍ യുഡിഎഫ് വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് എം.കെ. രാഘവന്‍ എംപിയുടെയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും തീരുമാനം. സ്ഥാനാര്‍ത്ഥിത്വത്തില്‍ സമവായമായിരുന്നെങ്കിലും എം. കെ. രാഘവനും അനുയായികളും അയഞ്ഞിരുന്നില്ല. കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ടാണ് എം.കെ. രാഘവനെ അനുനയിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...