രൂക്ഷമായ മഴക്കെടുതിയിലും സഹായഹസ്തവുമായി ഇലവുംതിട്ട ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : രൂക്ഷമായ മഴക്കെടുതിയിലും സഹായഹസ്തവുമായി ഇലവുംതിട്ട ജനമൈത്രി പോലീസ്. കോവിഡ് പോസിറ്റീവായി ക്വാറണ്ടയ്നിൽ കഴിയുന്നവർക്കും മഴക്കെടുതി അനുഭവിക്കുന്നവർക്കുമാണ് സഹായമേകിയത്. ഇലവുംതിട്ട സ്റ്റേഷൻ പരിധിയിലെ മെഴുവേലി, ചെന്നീർക്കര, കുളനട പഞ്ചായത്തുകളിലെ പ്രശ്നബാധിത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷായുടെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയത്. വാർഡ് മെമ്പർമാരായ മംഗൾസിംഗ്, രാജേഷ്, ജനമൈത്രി പോലീസ് വളണ്ടിയർമാരായ അജോ അച്ചൻകുഞ്ഞ്, അഖിൽ, സ്മിതാ നായർ, രജിത, ആതിര ഷാജി, രെഞ്ചു എന്നിവർ നേതൃത്വം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...