അപകട സാധ്യതാ മേഖലയായ അമ്പലക്കടവില്‍ വഴിയോര കണ്ണാടി സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : റോഡ് സുരക്ഷയുടെ ഭാഗമായി ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വഴിയോര കണ്ണാടി സ്ഥാപിച്ചു. അപകട സാധ്യതാ മേഖലയായ അമ്പലക്കടവിലാണ് എസ് എച്ച് ഒ ബി അയൂബ് ഖാന്റെ നേതൃത്വത്തിൽ മിറർ സ്ഥാപിച്ചത്.

വാഹനാപകടങ്ങൾ കുറക്കാൻ ട്രാഫിക്ക് അവബോധന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു. എസ് ഐ മാത്യു കെ ജോർജ്, പോലീസുദ്യോഗസ്ഥരായ എസ് ശ്രീജിത്, എസ് താജുദ്ദീൻ, രവീന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, വാർഡ് മെമ്പർ റൂബി ജോൺ എന്നിവർ നേതൃത്വം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...