നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയിരുന്നയാളെ ഇലവുംതിട്ട എസ് ഐ ടി.പി ശശികുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.  പ്രധാനമായും ഹാൻസ് ആയിരുന്നു ഇയാള്‍ വില്പന നടത്തിയിരുന്നത്. ഉള്ളന്നൂർ ആലുമ്പാട്ട് തെക്കേതിൽ സദാശിവനാണ്  പോലീസ് പിടിയിലായത്.

ഇലവുംതിട്ട പോലീസ് സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തി വരുന്ന വഴികാട്ടി പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ നിരീക്ഷിച്ചു വന്നതിലൂടെയാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. റെയ്ഡിന് എഎസ്ഐ ബിനോജ്, പോലീസുദ്യോഗസ്ഥരായ സജു കെ.എസ്, എസ് അൻവർഷ, സുധീഷ് ഉപേന്ദ്രൻ എന്നിവർ നേതൃത്വം നല്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥി സമരങ്ങളെ നേരിടുമ്പോൾ സർക്കാർ സംയമനം പാലിക്കണം : സുപ്രീം കോടതി

0
ന്യൂഡൽഹി : വിദ്യാർഥികളുടെ പ്രതിഷേധ സമരങ്ങൾ നേരിടുമ്പോൾ സർക്കാരുകളും സുരക്ഷാ സേനകളും...

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ നടക്കുന്നതായി പരാതി

0
കോ​ട്ട​യം: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളാ​യ പി.​എ​സ്.​സി​യെ​യും എം​പ്ലോ​യ്മെ​ന്‍റ്​ എ​ക്സ്​​ചേ​ഞ്ചി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി കോ​ട്ട​യം മെ​ഡി​ക്ക​ൽ...

പ്രളയഭീതിയും മാനസിക സമ്മർദ്ദവും അകറ്റാൻ ക്യാമ്പുകളിൽ കഥപറച്ചിൽ ; കോഴിക്കോട് കോർപ്പറേഷന്റെ വേറിട്ട സംരംഭം

0
കോഴിക്കോട്: പ്രളയക്കെടുതിയിൽ വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന ജനങ്ങളുടെ...

സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ പദ്ധതി ; ഐഎസ്ഐ ബന്ധമുള്ള സംഘത്തെ പിടികൂടി പഞ്ചാബ്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട...