എൽ.ഡി.എഫ് വാഹന പ്രചരണ ജാഥയ്ക്ക് വൻ വരവേൽപ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി  : ജനുവരി 26ന്റെ  മനുഷ്യ മഹാ ശൃംഖലയ്ക്ക് മുന്നോടിയായി സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ക്യാപ്റ്റനും എം എൽ എ മാരായ രാജു എബ്രഹാം വൈസ് ക്യാപ്റ്റനും അഡ്വ.കെ യു ജനീഷ് കുമാർ മാനേജരുമായ ജാഥ കലഞ്ഞൂരിൽ ആരംഭിച്ച് കൂടൽ, കൊല്ലൻ പടി, വി കോട്ടയം, വള്ളിക്കോട്, പൂങ്കാവ്, മൈലപ്ര, വെട്ടൂർ, കോന്നി , പയ്യനാമൺ, തണ്ണിത്തോട്,ചിറ്റാർ എന്നിവടങ്ങളിൽ പര്യടനം നടത്തി സീതത്തോട്ടിൽ സമാപിച്ചു.

കലഞ്ഞൂരിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ടി തുളസീധരൻ അധ്യക്ഷത വഹിച്ചു. എസ് രാജേഷ് സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയേറ്റംഗം എ പത്മകുമാർ, കോന്നി ഏരിയ ആക്ടിങ്ങ് സെക്രട്ടറി ശ്യാംലാൽ, സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ്  സെക്രട്ടറി കെ രാജേഷ്, അഡ്വ കെ എൻ സത്യാനന്ദപ്പണിക്കർ, എം എസ് രാജേന്ദ്രൻ, പി സി ശ്രീകുമാർ, പ്രവീൺ പ്രസാദ്, എസ് ഹരിദാസ്, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ മലയാലപ്പുഴ ശശി, എം പി മണിയമ്മ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബീന മുഹമ്മദ് റാഫി, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് എബ്രഹാം ചെങ്ങറ, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് എ ദീപു കുമാർ, സി പി ഐ ജില്ലാ കൗൺസിലംഗം സുമതി നരേന്ദ്രൻ, എസ് ഹരിദാാസ്, എം എസ് ഗോപിനാഥൻ, കെ സന്തോഷ്, പി ആർ രാമചന്ദ്രൻപിള്ള, സി പി ഐ ജില്ലാ കൗൺസിലംഗം ശാന്തകുമാർ, എസ് അജിത്, ശ്യാംലാൽ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സജിത് പി ആനന്ദ്, കാടുതല ബാബു, മിനിമോഹൻ, സന്തോഷ് കൊല്ലൻപടി, മോനികുട്ടി, ഹനീഷ് കൊല്ലൻപടി, പ്രമീള, മണിയമ്മ, വിജയ വിൽസൺ, അമ്പിളി രാജു, എം ജി രാധാകൃഷ്ണൻ, സുനിൽ പി എസ് , പി വി ജയകുമാർ, കെ ചന്ദ്രബോസ് തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...