തൃശ്ശൂര്‍ : വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂര്‍ ചേലക്കരയിലാണ് സംഭവം. പുലാക്കോട് ശശി നിലയത്തിൽ മനോഹരൻ ആശാരി (60), ഭാര്യ പ്രസന്ന (55) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment