ശബരിമല വിശ്വാസികളെ തുറുങ്കിലടച്ച സർക്കാരിന് വോട്ടില്ല : ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ശബരിമല വിശ്വാസികളെ തുറുങ്കിലടച്ച പിണറായി സർക്കാരിന് അനുകൂലമായി കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യില്ലെന്ന് ചാണ്ടി ഉമ്മൻ. കേരളത്തിലെ ജനങ്ങൾ ഒന്നും മറന്നിട്ടില്ല. ഈ തെരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിനുള്ള ജനങ്ങളുടെ മറുപടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളമെങ്ങും ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയോടെ ഏകദേശം 50 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ജനഹിതം യു.ഡി.എഫിന് അനുകൂലമെന്ന സൂചനയാണ് ശക്തമായ പോളിങ്ങ് ശതമാനം സൂചിപ്പിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...