ആറംഗ കുടുംബം വോട്ടുചെയ്യാനെത്തി ; വീട്ടിലെ മരിച്ചയാള്‍ക്ക് മാത്രം വോട്ട്

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  വിജയപുരം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ താമസക്കാരനായ വടവാതൂര്‍ മേപ്പുറത്ത് എം കെ റെജിമോന്റെ ഉള്‍പ്പെടെ കുടുംബത്തിലെ ആറുപേരുടെ വോട്ടാണ് പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത്. എന്നാല്‍ റെജിമോന്റെ മരിച്ചുപോയ പിതാവ് എം കെ കേശവന്റെ പേര് വോട്ടര്‍ പട്ടികയിലുണ്ട്.

പോളിങ് ദിവസം രാവിലെ റെജിമോനും കുടുംബാംഗങ്ങളും വോട്ടുചെയ്യുന്നതിനായി എത്തിയപ്പോഴാണ് പട്ടികയില്‍നിന്നും പേര് നീക്കം ചെയ്ത വിവരമറിയുന്നത്. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഇവര്‍ നാളുകള്‍ക്കു മുമ്പ്  ആറാം വാര്‍ഡില്‍നിന്നും 13ാം വാര്‍ഡിലേക്ക് താമസം മാറിയതിനാലാണ് വോട്ട് നീക്കംചെയ്തതെന്നാണ് അധികൃതര്‍ അറിയിച്ചത്.

എന്നാല്‍ വോട്ട് 13ാം വാര്‍ഡിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.എന്നാല്‍  മരിച്ചുപോയ ആളുടെ പേര് മാത്രം എങ്ങനെ ആറാം വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുമെന്നാണ് റെജിമോന്‍ ചോദിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തിരുന്നതായും റെജിമോന്‍ ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...