വയോധികൻ ട്രെയിനിൽ തളർന്നുവീണു ; രക്ഷയ്ക്കാൻ പാഞ്ഞെത്തി റെയിൽവേ പോലീസ്

For full experience, Download our mobile application:
Get it on Google Play

ഷൊർണൂർ: എറണാകുളം ഇന്റർസിറ്റി ട്രെയിനിൽ തളർന്നുവീണ വയോധികന് രക്ഷകരായി റെയിൽവേ പോലീസ്. ഞായറാഴ്ച വൈകുന്നേരം കണ്ണൂരിൽ നിന്ന് പുറപ്പെട്ട എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനാണ് ട്രെയിനിൽ തളർന്നുവീണത്. കൊച്ചി സ്വദേശി കൃഷ്ണൻകുട്ടി(66)യ്ക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് തളർന്നുവീഴുകയായിരുന്നു. ആറാം നമ്പർ പ്ലാറ്റ് ഫോമിലായിരുന്നു ട്രെയിൻ ഉണ്ടായിരുന്നത്. ഇവിടെ നിന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള റോഡ് വഴിയാണ് ആശുപത്രിയിലേക്ക് എത്തിക്കേണ്ടിയിരുന്നത്. ഏറെ ശ്രമപ്പെട്ട് ഒട്ടും സമയം കളയാതെ പോലീസ് ഇദ്ദേഹത്തെ വീൽചെയറിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള റോഡിലേക്ക് എത്തിച്ചു. തുടർന്ന്, ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചതിനാൽ വയോധികന്റെ ജീവൻ രക്ഷിക്കാനായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡരികില്‍ നിന്ന ആള്‍ക്കൂട്ടത്തിലേക്ക് കാർ ഇടിച്ച് കയറി ; അഞ്ച് പേര്‍ക്ക് പരിക്ക്

0
കോഴിക്കോട്: അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ്...

നിതിൻരാജിന്റെ മരണം ; ഡോ. എം കെ റാമിന്റെ ജാമ്യഹർജിയിൽ ജില്ലാ സെഷൻസ്‌ കോടതി...

0
കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ്‌ വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി...

ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളിൽ നടപടികൾ വൈകുന്നു ; സംസ്ഥാനത്ത് എംപി, എംഎൽഎമാർക്കെതിരെ തീർപ്പാകാതെ 652...

0
കൊച്ചി: സംസ്ഥാനത്തെ എംപിമാർക്കും എംഎൽഎമാർക്കുമെതിരായ 652 ക്രിമിനൽ കേസുകൾ നിലവിൽ തീർപ്പാകാതെ...

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ; വിശദീകരണംതേടി കെപിസിസി

0
തിരുവനന്തപുരം : പാർട്ടി നടപടിയെടുത്തയാളെ പേഴ്‌സണൽ സ്റ്റാഫാക്കാനുള്ള രമ്യാ ഹരിദാസ് എം.എൽ.എ.യുടെ...